ജനുവരിയില്‍ സ്വര്‍ണയ്ക്ക് രണ്ട് റിലീസുകള്‍

Friday, 3 January 2014

ബാല്‍ക്കണിയില്‍ നിന്നും വീണ് പരുക്കേറ്റ് ചികിത്സയില്‍ക്കഴിഞ്ഞ യുവനടി സ്വര്‍ണ തോമസിന് 2013ല്‍ ആറുമാസത്തോളമാണ് കരിയറില്‍ നഷ്ടപ്പെട്ടത്. ചില ചിത്രങ്ങളുടെ ചിത്രീകരണം പാതിവഴിയിലായപ്പോഴാണ് സ്വര്‍ണ അപകടം പറ്റി ആശുപത്രിയിലായത്. ഇപ്പോള്‍ താരം തിരിച്ചുവരുകയാണ്. ഏഴുന്നേറ്റുനടക്കാന്‍ ബുദ്ധിമുട്ടാകുമെന്നുള്ള ഡോക്ടര്‍മാരുടെ പ്രവചനത്തെ തിരുത്തി പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചെത്തുകയാണ് സ്വര്‍ണ തോമസ്. വളരെ നേരത്തേ ചിത്രീകരണം തുടങ്ങിയ പ്രണയകഥ, ഫ്‌ളാറ്റ്‌ നമ്പര്‍ 4ബി

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog