ദുല്‍ഖറിന്റെ വായ്മൂടി പേസും പ്രണയദിനത്തില്‍

Friday, 3 January 2014

മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ തമിഴകത്തെ അരങ്ങേറ്റചിത്രമാണ് വായ്മൂടി പേസും. പ്രമുഖ സംവിധായകനായ ബാലാജി മോഹന്‍ ഒരുക്കുന്ന ചിത്രത്തില്‍ നസ്രിയ നസീമാണ് ദുല്‍ഖറിന് നായികയായി എത്തുന്നത്. ചിത്രം ഫെബ്രുവരി 14ന് പ്രണയദിനത്തില്‍ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴിലും മലയാളത്തിലുമായി ഒരുക്കുന്ന ചിത്രത്തില്‍ മുന്‍കാലതാരം മധുബാലയും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ഏറെക്കാലത്തിന് ശേഷം മധുബാല തെന്നിന്ത്യയിലേയ്ക്ക് തിരിച്ചെത്തുന്ന ചിത്രംകൂടിയാണിത്. ഇരുവര്‍ എന്ന

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog