കൈനിറയെ ചിത്രങ്ങളുമായാണ് സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയ്ക്ക് പുതിയ വര്‍ഷം പിറന്നത്. പ്രമോദ് പയ്യന്നൂരിന്റെ ബാല്യകാലസഖി, ഷിബു ഗംഗാധരന്റെ പ്രേസ് ദി ലോര്‍ഡ്, ആഷിക് അബുവിന്റെ ഗ്യാങ്‌സ്റ്റര്‍ അങ്ങനെ നീളുന്നു. അതിനിടയില്‍ തമിഴില്‍ ബിഗ്ബജറ്റ് ചിത്രങ്ങള്‍ മാത്രം ചിത്രീകരിക്കുന്ന ശങ്കറിന്റെ പുതിയ ചിത്രത്തില്‍ കര്‍ണനായി മമ്മൂട്ടി എത്തുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ആ ചിത്രത്തില്‍ മമ്മൂട്ടി ഇല്ലെന്നാണ് ഇപ്പോള്‍
Read Full Story
Read Full Story

No comments:
Post a Comment