മമ്മൂട്ടിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്യുന്ന ബാല്യകാലസഖി. വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലിനെ ആസ്പദമാക്കിയുള്ള ചിത്രമായതുകൊണ്ടുതന്നെ ഇത് പ്രഖ്യാപിക്കപ്പെട്ടതുള്‍പ്പെടെയുള്ളകാര്യങ്ങള്‍ വലിയ വാര്‍ത്തയായിരുന്നു. ഇതിന് മുമ്പും പല പ്രമുഖ നോവലുകള്‍ക്ക് ചലച്ചിത്രഭാഷ്യമൊരുക്കിയപ്പോള്‍ മമ്മൂട്ടി ആസ്വാദകരുടെ പ്രതീക്ഷയ്ക്കപ്പുറമുള്ള പ്രകടനം കാഴ്ചവച്ചു എന്നതുകൊണ്ടുതന്നെ, ബാല്യകാലസഖിയിലെ മജീദായും മമ്മൂട്ടി തകര്‍ക്കുമെന്നുള്ള പ്രതീക്ഷയാണ് എല്ലാവര്‍ക്കും. ചിത്രം ഇപ്പോള്‍
Read Full Story
Read Full Story

No comments:
Post a Comment