തൃഷയ്ക്കും അമ്മയ്ക്കുമെതിരെ അറസ്റ്റ് വാറണ്ട്

Thursday, 9 January 2014

തെന്നിന്ത്യന്‍ താരം തൃഷയ്ക്കും അമ്മ ഉമ കൃഷ്ണനും അറസ്റ്റ് വാറണ്ട്. 2005ല്‍ ഫയല്‍ ചെയ്യപ്പെട്ട ഒരു അപകീര്‍ത്തി കേസുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരിക്കുകയും ഇതിന് വിശദീകരണം നല്‍കാതിരിക്കുകയും ചെയ്തതിനാണ് കോടതി രണ്ടുപേര്‍ക്കുമെതിരെ അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചത്. 2005ല്‍ ഒരു മാഗസിനില്‍ തൃഷയുടേതെന്ന പേരില്‍ പ്രസിദ്ധീകരിച്ച മോശമായ ചില ചിത്രങ്ങളുമായി ബന്ധപ്പെട്ടാണ് കേസ് നിവലില്‍ വന്നത്. മോശം

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog