വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് നിവിന്‍ പോളി എന്ന നടന്‍ വെള്ളിത്തിരയിലെത്തുന്നത്. ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ പറഞ്ഞ ചിത്രവും അതിലെ പ്രകാശനെന്ന നിവിന്റെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടെങ്കിലും പുരസ്‌കാരങ്ങളൊന്നും നേടിയിരുന്നില്ല. വിനീത് ശ്രീനിവാസന്റെ തന്നെ തട്ടത്തിന്‍ മറയത്ത് എന്ന ചിച്രത്തിലൂടെയാണ് നിവിന്‍ കൂടുതല്‍ ജനപ്രിയനായത്. തട്ടത്തിന്‍ മറയത്ത് എന്ന
Read Full Story
Read Full Story

No comments:
Post a Comment