ജോണ്‍ എബ്രഹാം സ്വകാര്യമായ ചടങ്ങില്‍ വിവാഹിതനായി എന്ന് കേള്‍ക്കുമ്പോള്‍ പൂര്‍വ്വകാമുകിയായ ബിപാഷ ബസു ഇതിനോട് എങ്ങനെയാകും പ്രതികരിച്ചിരിക്കുകയെന്നൊരു ചിന്ത ഇവരുടെ രണ്ടുപേരുടെയും ബന്ധത്തെക്കുറിച്ച് കേട്ടിട്ടുള്ള ആര്‍ക്കും തോന്നിപ്പോകും. ഒന്‍പത് വര്‍ഷത്തെ പ്രണയം വേണ്ടെന്നുവച്ചാണ് ജോണ്‍ എബ്രഹാം പ്രിയ രുഞ്ചാലിനെ പ്രണയിനിയാക്കുകയും ഇപ്പോള്‍ ജീവിതപങ്കാളിയാക്കുകയും ചെയ്തിരിക്കുന്നത്. ജോണ്‍ ബന്ധം വേണ്ടെന്നുവച്ചപ്പോള്‍ താന്‍ ആകെ തകര്‍ന്നുപോയിരുന്നുവെന്നകാര്യം ബിപാഷ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്.
Read Full Story
Read Full Story

No comments:
Post a Comment