മലയാളസിനിമയ്ക്ക് വില്ലനായി വീണ്ടും ഇന്റര്‍നെറ്റ് പൈറസി. അടുത്തിടെ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം ദൃശ്യവും ഫഹദ് ഫാസിലിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥയുമുള്‍പ്പെടെയുള്ള ചിത്രങ്ങളാണ് യുട്യൂബില്‍ ലഭ്യമായിരിക്കുന്നത്. രണ്ടു ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ടിരിക്കുമ്പോഴാണ് പൈറസിയ്ക്ക് ഇരയാകുന്നത്. ദൃശ്യം വന്നിരിക്കുത് ടൊറന്റ് സൈറ്റുകളിലൊന്നിലാണ്. പിന്നീട് ഇവിടെ നിന്ന് ഡൗണ്‍ ലോഡ് ചെയ്ത് യുട്യൂബില്‍ ഇടുകയായിരുന്നു. കാര്യമറിഞ്ഞതോടെ
Read Full Story
Read Full Story

No comments:
Post a Comment