ദൃശ്യം എന്ന ചിത്രം സമീപകാലത്തെ വന്‍ ഹിറ്റായി മാറിയപ്പോള്‍ വാര്‍ത്തയായ ഒരുകാര്യമായിരുന്നു മമ്മൂട്ടി നിരസിച്ച ചിത്രമാണിതെന്നുള്ളത്. ദൃശ്യത്തിന്റെ തിരക്കഥയുമായി സംവിധായകന്‍ ജീത്തു ജോസഫ് ആദ്യം സമീപിച്ചത് മമ്മൂട്ടിയെയായിരുന്നു. എന്നാല്‍ ഡേറ്റിന്റെ പ്രശ്‌നം കാരണം ചിത്രം ചെയ്യാന്‍ കഴിയില്ലെന്ന് മമ്മൂട്ടി അറിയിച്ചു. അതേസമയം ചിത്രം വലിയ ഹിറ്റാകുമെന്ന് കഥവായിച്ച് മമ്മൂട്ടി പറയുകയും ചെയ്തിരുന്നു. ഒടുവില്‍ മോഹന്‍ലാല്‍ ദൃശ്യം ഏറ്റെടുക്കുകയും
Read Full Story
Read Full Story

No comments:
Post a Comment