സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ സാറ്റലൈറ്റ് അവകാശവും റെക്കോര്‍ഡ് വിലയ്ക്ക് വിറ്റുപോയി. മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഏഷ്യാനെറ്റാണ്. 6.5കോടി രൂപയാണ് ദൃശ്യത്തിന് ലഭിച്ചിരിക്കുന്നത്. 2013ല്‍ ഏറ്റവും വലിയ സാറ്റലൈറ്റ് അവകാശത്തുക ലഭിച്ച ചിത്രമെന്ന പേരും ഇതോടെ ദൃശ്യത്തിന് സ്വന്തമായി. നേരത്തേ ചിത്രത്തിന്റെ റീമേക്ക് അവകാശം 1.55 കോടി രൂപയ്ക്ക് വിറ്റുപോയിരുന്നു.
Read Full Story
Read Full Story

No comments:
Post a Comment