മോഹന്‍ലാലിനെയും മഞ്ജു വാര്യരെയും ജോഡികളാക്കി രഞ്ജിത്ത് ഒരു ചിത്രം പ്രഖ്യാപിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷകളായിരുന്നു. മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍ എന്ന അഭിനേത്രിയെ വീണ്ടും കാണാന്‍ കഴിയുമെന്നതുതന്നെയായിരുന്നു ഈ ചിത്രത്തെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാക്കി മാറ്റിയത്. ഒപ്പം ഇതേ ചിത്രത്തില്‍ പൃഥ്വിരാജും കൂടെയുണ്ടാകുമെന്ന് മോഹന്‍ലാല്‍ തന്നെ വെളിപ്പെടുത്തിയപ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമുയര്‍ന്നു. പ്രഖ്യാപിക്കപ്പെട്ട കുറച്ചാനാള്‍ ഈ ചിത്രമായിരുന്നു ചലച്ചിത്രവാര്‍ത്തകളില്‍
Read Full Story
Read Full Story

No comments:
Post a Comment