1983ന്റെ ട്രെയിലര്‍ കലക്കന്‍

Tuesday, 7 January 2014

ക്രിക്കറ്റ് പ്രമേയമാക്കി നവാഗതനായ എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സംവിധായകന്‍ ആഷിക് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് ട്രെയിലര്‍ പുറത്തിറക്കിയത്. ജനുവരി 30ന് പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫാഷന്‍ ഫോട്ടോഗ്രാഫറായി പേരെടുത്ത എബ്രിഡിന്റെ ആദ്യ സിനിമാസംരംഭമാണിത്. എബ്രിഡും ബിപിന്‍ ചന്ദ്രനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. 1983ലെ ടീം

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog