തമിഴിലെ ഹോട്ട് താരം മുംതാസ് മലയാളത്തില്‍ വീണ്ടുമെത്തുന്നു. സലിംബാബ സംവിധാനം ചെയ്യുന്ന പിച്ചാത്തിയിലൂടെയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മുംതാസ് വരുന്നത്. തമിഴില്‍ ടി. രാജേന്ദ്രന്‍ അവതരിപ്പിച്ച നടിയായ മുംതാസ് ഗ്ലാമര്‍ വേഷത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. വിജയ്‌ക്കൊപ്പം ഖുശി എന്ന ചിത്രത്തില്‍ 'കെട്ടിപ്പുടി കെട്ടിപ്പുടി' എന്ന ഗാനരംഗത്തിലൂടെ മുംതാസ് തെന്നിന്ത്യയിലെ ഹോട്ട് ഗേള്‍ ആയി. മലയാളത്തിലെത്തിയത് മോഹന്‍ലാലിന്റെ താണ്ഡവത്തിലൂടെയായിരുന്നു. 'പാലും
Read Full Story
Read Full Story

No comments:
Post a Comment