ഏറെ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച മോഹന്‍ലാല്‍ ചിത്രം ഉപേക്ഷിച്ചതിന് ശേഷം രഞ്ജിത്ത് അടുത്ത ചിത്രത്തിലേക്ക് കടന്നു. ഇത്തവണ കൂട്ട് ഫഹദ് ഫാസിലാണ്. ചിത്രത്തിന്റെ പേരോ മറ്റ് കാര്യങ്ങളോ തീരുമാനിച്ചിട്ടില്ല. രഞ്ജിത്ത്- മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രം വിതരണം ചെയ്ത സെവന്‍സ് ആര്‍ട്‌സ് തന്നെയായണ് രഞ്ജിത്തിന്റെ ഫഹദ് ചിത്രവും വിതരണം ചെയ്യുക. രഞ്ജിത്തിന്റെ ഒരു
Read Full Story
Read Full Story

No comments:
Post a Comment