മോഹന്‍ലാലും മഞ്ജു വാര്യരും ഏറ്റുമുട്ടും

Thursday, 16 January 2014

രഞ്ജിത്ത് മോഹന്‍ലാല്‍ ചിത്രമായ ജി ഫോര്‍ ഗോള്‍ഡ് ഉപേക്ഷിച്ചതോടെ വിഷുവിന് മോഹന്‍ലാല്‍ ചിത്രമായി എത്തുക ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ ഫ്രോഡ്. എ.വി.എം. പ്രൊഡക്ഷന്റെ ബാനറില്‍ മെഡിമിക്‌സ് അനൂപ് നിര്‍മിക്കുന്ന ചിത്രത്തിനു കഥയും തിരക്കഥയും എഴുതുന്നത് ഉണ്ണികൃഷ്ണന്‍ തന്നെയാണ്. മാടമ്പിക്കും ഗ്രാന്‍ഡ്മാസ്റ്ററിനും ശേഷം ലാലും ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമാണിത്. രഞ്ജിത്തിന്റെ ജി ഫോര്‍ ഗോള്‍ഡ്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog