ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന നായിക ആരെന്നു ചോദിച്ചാല്‍ കുറച്ചു ദിവസം മുന്‍പു വരെ പലരുടെയും പേരുണ്ടായിരുന്നു. എന്നാല്‍ മൂന്നുകോടി രൂപ പ്രതിഫലം പറ്റി നയന്‍താര മുന്‍നിരയിലെത്തി. തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടിയാണ് മൂന്നുകോടി രൂപ നയന്‍താര പ്രതിഫലം പറ്റിയിരിക്കുന്നത്. ഗ്ലാമര്‍ വേഷത്തിലല്ലാതെയും തനിക്ക് അഭിനയിക്കാന്‍ കഴിയുമെന്ന് രാജാറാണിയിലൂടെ നയന്‍സ് തെളിയിച്ചിരുന്നു. രാജാറാണിയുടെ വിജയം തന്നെയാണ്
Read Full Story
Read Full Story

No comments:
Post a Comment