ഇമ്രാന്‍ ഹഷ്മിയുടെ മകന് കാന്‍സര്‍

Thursday, 16 January 2014

ബോളിവുഡ് താരം ഇമ്രാന്‍ ഹഷ്മിയുടെ മകന്‍ കാന്‍സര്‍രോഗചികിത്സയിലാണെന്നും ശസ്ത്രക്രിയ കഴിഞ്ഞുവെന്നും റിപ്പോര്‍ട്ട്. നാലുവയസുകാരനായ അയാന്‍ ന്റെ കിഡ്‌നിയിലാണ് കാന്‍സര്‍ ബാധ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വയറുവേദനയെത്തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് കാന്‍സര്‍ ബാധയുള്ളകാര്യം തിരിച്ചറിഞ്ഞതെന്ന് ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ടിനെ ഉദ്ധരിച്ചുകൊണ്ട് മുംബൈ മധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ വിദഗ്ധപരിശോധന നടത്തിയശേഷം രോഗം സ്ഥിരീകരിയ്ക്കുകയായിരുന്നു.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog