ഓരോ ചത്രത്തില് പുതിയ പുതിയ ഗെറ്റപ്പ് പരീക്ഷിക്കുന്ന നടനാണ് തമിഴ് നടന് സൂര്യ. ലിങ്കുസ്വാമി സംവിധാനം ചെയ്യുന്ന അഞ്ചാന് എന്ന പുതിയ ചിത്രത്തിലും ആ പരീക്ഷണവുമായി എത്തിയിരിക്കുകയാണ് താരം. പൊങ്കല് ദിനത്തിലാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്. ചിത്രത്തില് സൂര്യയുടെ ഗെറ്റപ്പ് കാണൂ. {photo-feature}
Read Full Story
Read Full Story

No comments:
Post a Comment