ബാല്യകാല സഖി ആദ്യകാഴ്ചയില്‍

Thursday, 16 January 2014

വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാല സഖി എന്ന പ്രശസ്ത നോലല്‍ ആസപദമാക്കി അതേ പേരില്‍ പ്രമോദ് പയ്യന്നൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യപോസ്റ്ററുകളെത്തി. മമ്മൂട്ടിയും ഇഷാ തല്‍വാറും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷവുമായി മീനയും അഭിനയിക്കുന്നുണ്ട്. {photo-feature}

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog