ദൃശ്യം മെഗാഹിറ്റായി മാറിയതോടെ മലയാളചലച്ചിത്രലോകവും പ്രേക്ഷകരും ഉറ്റുനോക്കുന്നത് സംവിധായകന്‍ ജീത്തു ജോസഫിനെയാണ്. എന്തായാരിക്കും ജീത്തുവിന്റെ അടുത്ത ചിത്രം, ആരായിരിക്കും നായകന്‍ എന്നീ കാര്യങ്ങളറിയാനാണ് ഏവര്‍ക്കും ആകാംഷ. ജീത്തുവിന്റെ പുതിയ ചിത്രത്തില്‍ മമ്മൂട്ടിയായിരിക്കും നായകന്‍, അല്ല പൃഥ്വിരാജാണ് നായകനാകുന്നത്, ഇവര്‍ രണ്ടുപേരുമല്ല ദിലീപിനെയാണ് ഇത്തവണ ജീത്തു നായകനാക്കുന്നത് എന്നിങ്ങനെ ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ ഇതിനകം തന്നെ വന്നുകഴിഞ്ഞു. എന്നാല്‍ ഇവരാരുമല്ല
Read Full Story
Read Full Story

No comments:
Post a Comment