വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് മീരാ ജസാമിന്‍ സിനിയില്‍ സജീവമാകുന്നത്. മലയാളത്തിന് പുറമെ തമിഴിലുമുണ്ട് രണ്ട് ചിത്രങ്ങള്‍. മലയാളത്തില്‍ ഒന്നുമിണ്ടാതെ, തമിഴില്‍ ഇങ്ക എന്ന സൊല്ലുത് എന്നീ ചിത്രങ്ങളാണ് ഉടന്‍ റിലീസ് ചെയ്യുന്നത്. ഒന്നും മിണ്ടാതെയില്‍ ജയറാമിന്റെ ഭാര്യയായി അഭിനയിക്കുന്ന മീര ഇങ്ക എന്ന സൊല്ലുത് എന്ന ചിത്രത്തില്‍ നാല്‍പ്പത്തിയഞ്ചുകാരന്റെ കാമുകിയായാണ് എത്തുന്നത്. പ്രശസ്ത നടന്‍ വിടിവി
Read Full Story
Read Full Story

No comments:
Post a Comment