താരങ്ങള്‍ പഠനത്തിരക്കില്‍

Wednesday, 22 January 2014

മലയാളസിനിമയിപ്പോള്‍ ഏറെമാറിക്കഴിഞ്ഞു. വിഷയത്തിലും കെട്ടിലും മട്ടിലുമെല്ലാം. അതിനോടൊപ്പം തന്നെ സിനിമാക്കാരും മാറുന്നുണ്ട്. മുമ്പ് സിനിമയുടെ ലക്ഷ്യമെന്നത് പ്രധാനമായും കലോപാസനയായിരുന്നെങ്കില്‍. ഇന്ന് സിനിമ കലയ്‌ക്കൊപ്പം പണത്തിനും പ്രശസ്തിയ്ക്കുമുള്ള മാര്‍ഗ്ഗം കൂടിയാണ്. മറ്റേതൊരു കലയേക്കാളുമേറെ വിവിധകലകളുടെ സമന്വയമായ സിനിമ പ്രശസ്തിയും പണവും കൊണ്ടുവരുന്നു. അതുകൊണ്ടുതന്നെ സിനിമയിലേയ്‌ക്കെത്തിപ്പെടുന്ന കലാകാരന്മാര്‍ക്ക് കണക്കില്ല. മുമ്പ് സിനിമാക്കാരെല്ലാം സിനിമയ്ക്ക് വേണ്ടിയെന്നപോലെ ജീവിച്ചിരുന്നവരായിരുന്നു. സിനിമയിലെത്തിപ്പെട്ടാല്‍പ്പിന്നെ മരിക്കും വരെ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog