ആലിയ ഭട്ടിന്‍റെ 'ഹൈവേ' ബര്‍ലിന്‍ ഫെസ്റ്റില്‍

Wednesday, 22 January 2014

ദില്ലി: ഇംതിയാസ് അലിയുടെ 'ഹൈവേ' ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിയ്ക്കും. ലോകത്തെ മികച്ച ഫിലിം ഫെസ്റ്റിവലുകളില്‍ ഒന്നില്‍ തന്റെ റിലീസാകാനിരിയ്ക്കുന്ന ചിത്രം പ്രദര്‍ശിപ്പിയ്ക്കുന്നതിന്റെ സന്തോഷത്തിലാണ് സംവിധായകന്‍. ഫെബ്രുവരി 21 നാണ് ചിത്രം റിലീസ് ചെയ്യുക. ബര്‍ലിന്‍ ഫെസ്റ്റില്‍ അന്താരാഷ്ട്ര ചിത്രങ്ങളുടെ വിഭാഗത്തിലാണ് ഹൈവേ പ്രദര്‍ശിപ്പിയ്ക്കുക ഒരു പക്ഷേ അനുരാഗ് കശ്യപിനെപ്പോലുള്ള സംവിധായകര്‍ക്ക് മാത്രം ലഭിച്ചിരുന്നൊരു ഭാഗ്യമാണ്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog