രഞ്ജിനി റിങ് മാസ്റ്ററിലും

Wednesday, 22 January 2014

ചിത്രം, മുകുന്ദേട്ടാ സുമിത്ര വിളിയ്ക്കുന്നു എന്നു തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ കുസൃതിക്കാരിയും എടുത്തുചാട്ടക്കാരിയും സ്‌നേഹസമ്പന്നയുമെല്ലാമായ നായികയായി എത്തി മലയാളികളുടെ മനംകവര്‍ന്ന താരമാണ് രഞ്ജിനി. മോഹന്‍ലാലിനൊപ്പം ജോഡിചേരുമ്പോള്‍ മികച്ച കെമിസ്ട്രി ഫീല്‍ ചെയ്യുന്ന നടിമാരുടെ കൂട്ടത്തിലാണ് രഞ്ജിനിയുടെയും സ്ഥാനം. വലിയൊരു ഇടവേളയ്ക്കുശേഷം മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തുന്ന കൂതറയെന്ന ചിത്രത്തിലൂടെയാണ് രഞ്ജിനി തിരിച്ച് വെള്ളിത്തിരയില്‍ എത്താന്‍ പോകുന്നത്. കൂതറയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog