ജയസൂര്യ വീണ്ടും ഗായകന്‍

Thursday, 30 January 2014

പുണ്യാളന്‍ അഗര്‍ബത്തീസിലെ 'ആശിച്ചവന് ആകാശത്തൂന്നൊരാനേക്കിട്ടി...' എന്ന ഗാനം ഹിറ്റായതോടെ ജയസൂര്യയിലെ ഗായകന് വീണ്ടും അവസരം ലഭിയ്ക്കുന്നു. ബോബന്‍ സാമുവല്‍ ഒരുക്കുന്ന ഹാപ്പി ജേര്‍ണിയെന്ന ചിത്രത്തിലാണ് ജയസൂര്യ വീണ്ടും ഗായകനാകുന്നത്. ഗോപി സുന്ദര്‍ ഈണം നല്‍കിയ ഗാനം രചിച്ചിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. താരങ്ങളെ ഗായകരാക്കുന്നതില്‍ പ്രധാനിയാണ് ഗോപി സുന്ദര്‍, ദുല്‍ഖര്‍ സല്‍മാന്‍, നസ്രിയ നസീം തുടങ്ങിയ താരങ്ങളിലെ ഗായകരെ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog