സൂര്യയുടെ സിങ്കം തമിഴ്‌നാട്ടില്‍ വേട്ടയാടി വിജയം കൊയ്തപ്പോള്‍ മലയാളത്തിലൊഴികെ മറ്റ് പല ഭാഷകളിലേക്കും ചിത്രം റിമേക്ക് ചെയ്തിരുന്നു. മലയാളികല്‍ തമിഴ് പടം തന്നെ നല്ലവണ്ണം ആസ്വദിച്ചു എന്നത് വേറെ കാര്യം. തെലുങ്കിലും കന്നടയിലും ബോളിവുഡിലും സിങ്കം വിലസി. സിങ്കം കണ്ടവര്‍ക്ക് അതിന്റെ ബാക്കിയും കാണണ്ടേ. അതെ കാണണം. അങ്ങനെ സിങ്കം 2 ഉം റിമേക്കിനൊരുങ്ങു. ഹിന്ദിയിലാണ്
Read Full Story
Read Full Story

No comments:
Post a Comment