പൃഥ്വിരാജിനെ നായകനാക്കി അനില്‍ സി മേനോന്‍ ഒരിക്കിയ ലണ്ടന്‍ ബ്രിഡ്ജ് എന്ന ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിവെയ്ക്കല്‍ തുടരുന്നു. ജനുവരി 31ന് റിലീസാകുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം ഇപ്പോള്‍ വീണ്ടും മാ്റ്റിയിരിക്കുകയാണ്. ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രം ഫെബ്രുവരിയിലാണ് റിലീസ് ചെയ്യുക.2013ലെ ഓണച്ചിത്രമായി ഒരുക്കിയ ലണ്ടന്‍ ബ്രിഡ്ജ് പലവട്ടമായി മാറ്റിവെച്ചുകൊണ്ടിരിക്കുകയാണ്. പൃഥ്വിരാജിന്റെ ഡേറ്റുമായി ബന്ധപ്പെട്ട പ്രശ്‌നത്തെത്തുടര്‍ന്ന് ചിത്രീകരണം
Read Full Story
Read Full Story

No comments:
Post a Comment