ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ ഭാര്യാ സഹോദരനായി എത്തിയ അനീഷ് ജി മേനോന്‍ എന്ന നടന്‍ നിരച്ചിരിക്കാതെ വന്ന സൗഭാഗ്യത്തിന്റെ സന്തോഷത്തിലാണ്. മലയാളസിനിമാ ചരിത്രത്തില്‍ പുതിയ ഏട് എഴുതിച്ചേര്‍ക്കുന്ന ദൃശ്യമെന്ന ചിത്രം പോലെ തന്നെ ഹിറ്റാണ്, അതിലെ ഓരോ താരങ്ങളും. വളരെക്കുറച്ച് സീനുകളില്‍ മാത്രമേയുള്ളുവെങ്കിലും അനീഷ് ജി മേനോന്‍ എന്ന നടന് അളിയന്‍ എന്നൊരു വിളിപ്പേര് വീണുകഴിഞ്ഞു. യുവരാഷ്ട്രീയക്കാരനായുള്ള അനീഷിന്റെ
Read Full Story
Read Full Story

No comments:
Post a Comment