ചന്ദ്രലേഖയായി കാവ്യമാധവന്‍ പാടുന്നു

Thursday, 30 January 2014

ചന്ദ്രലേഖ എന്ന ഗായികയുടെ ശബ്ദം മലയാളികള്‍ സ്വീകരിച്ചത് പെട്ടന്നാണ്. യൂട്യൂബില്‍ രാജഹംസം പാടി സംഗിതലോകത്തേക്ക് ഹംസമായിത്തിയ ചന്ദ്രലേഖയുടെ വളര്‍ച്ച ഏവരിലും അസൂയ പരത്തുന്നതും അത്ഭുതം ഉളവാക്കുന്നതുമായിരുന്നു. സംഗീതാസ്വാദകരുടെയും സാധരണക്കാരുടെയും മനസ്സില്‍ ചന്ദ്രലേഖ പ്രിയപ്പെട്ടവളായി. ചന്ദ്രലേഖ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. ഇപ്പോള്‍ കേള്‍ക്കുന്നത് ചന്ദ്രലേഖയുടെ ജീവിതവുമായി സാമ്യമുള്ള ഒരു സിനിമ ഒരുങ്ങുന്നു എന്നാണ്. 'എന്റേതല്ലാത്ത കാരണത്താല്‍' എന്ന്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog