ചിമ്പുവും നയന്‍സും പറയുന്നു 'ഇത് നമ്മ ആള്‍'

Thursday, 30 January 2014

തമിഴ്‌സിനിമാലോകം മുഴുവന്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത് സംവിധായകന്‍ പാണ്ഡ്യരാജ് ഒരുക്കുന്ന ചിമ്പു-നയന്‍താര ചിത്രത്തിന്റെ സെറ്റിലേയ്ക്കാണ്. ഒരുകാലത്ത് പ്രണയികളായിരുന്ന ചിമ്പുവും നയന്‍താരയും തെറ്റിപ്പിരിഞ്ഞശേഷം ഒന്നിയ്ക്കുന്ന ആദ്യ ചിത്രമെന്ന നിലയ്ക്ക് ഈ ചിത്രം തെന്നിന്ത്യയുടെ മൊത്തം ശ്രദ്ധാകേന്ദ്രമാവുകയാണ്. സെറ്റിലുള്ളവുരം ഷൂട്ടിങ് കാണാനെത്തുന്നവരുമെല്ലാം ചിമ്പുവും നയന്‍താരയും എങ്ങനെയായിരിക്കും ഒന്നിച്ചഭിനയിക്കുകയെന്ന് കാണാന്‍ വേണ്ടി നോക്കിനോക്കിയിരിക്കുകയാണ്. രണ്ടുപേരെയും കാര്യമായി നിരീക്ഷിയ്ക്കുകയാണ് എല്ലാവരും. നേരത്തേ ചിത്രത്തിന്റെ പേര്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog