ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന പേര് ഇനി തമിഴ് സംവിധായകന്‍ ശങ്കര്‍ ഒരുക്കുന്ന 'ഐ'യ്ക്ക് സ്വന്തമാണ്. 150കോടി ചെലവുവരുന്ന ചിത്രത്തില്‍ വിക്രമാണ് നായകനാകുന്നത്. ഏറ്റവും ചെലവേറിയ ചിത്രത്തിന്റെ പേരില്‍ മലയാളികള്‍ക്കും ബഹുമാനിയ്ക്കാന്‍ ഒരു വകയുണ്ട്. ചിത്രത്തിലെ വില്ലന്‍ വേഷം ചെയ്യുന്നത് മലയാളത്തിന്റെ ഒരു സൂപ്പര്‍താരമാണ്. മറ്റാരുമല്ല മലയാളത്തിന്റെ സ്വന്തം ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയാണ് 'ഐ'യില്‍
Read Full Story
Read Full Story

No comments:
Post a Comment