ജീത്തു ജോസഫ് ദൃശ്യം തിയേറ്ററുകളിലെത്തിച്ചപ്പോള്‍ പ്രശംസിക്കാത്ത സിനിമാക്കാരില്ല. നടന്മാരും സംവിധായകരുമെല്ലാം ദൃശ്യമെന്ന ചിത്രത്തെ വാനോളം പുകഴ്ത്തി ഫേസ്ബുക്കിലും ട്വിറ്ററിലും മാധ്യമങ്ങളിലെ അഭിമുഖങ്ങളിലുമെല്ലാം സംസാരിച്ചിരുന്നു. ഇപ്പോഴിതാ പുതിയൊരു ചിത്രത്തെ പുകഴ്ത്തിക്കൊണ്ട് ജീത്തു ജോസഫും രംഗത്തെത്തിയിരിക്കുകയാണ്. നവാഗത സംവിധായകന്‍ എബ്രിഡ് ഷൈന്‍ ഒരുക്കിയ 1983 എന്ന സിനിയെക്കുറിച്ചാണ് ജീത്തു ജോസഫ് പറയുന്നത്. താന്‍ 1983ന്റെ ഫാനായി മാറിയെന്നാണ് ജീത്തു പറഞ്ഞിരിക്കുന്നത്.
Read Full Story
Read Full Story

No comments:
Post a Comment