മലയാളസിനിമയില്‍ ഒരു നവാഗതസംവിധായകന്‍ കൂടി അരങ്ങേറ്റം കുറിയ്ക്കാന്‍ പോവുകയാണ്. മുപ്പതോളം സിനിമകള്‍ക്ക് ചിത്രസംയോജനം നിര്‍വ്വഹിച്ചിട്ടുള്ള ബിജിത്ബാലയാണ് സംവിധായകനാകാനൊരുങ്ങുന്നത്. നെല്ലിക്കയെന്നാണ് ബിജിത്ബാലയുടെ കന്നിച്ചിത്രത്തിന് പേരിട്ടിരിക്കുന്നത്. യുവതാരം ആസിഫ് അലിയും ബോളിവുഡ് താരം അതുല്‍ കുല്‍ക്കര്‍ണിയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുനത്. മാധ്യമപ്രവര്‍ത്തകനായ പിആര്‍ അരുണാണ് നെല്ലിക്കയ്ക്ക് കഥ രചിച്ചിരിക്കുന്നത്. ആദ്യം ചവര്‍പ്പും പിന്നെ മധുരവും നല്‍കുന്ന 'നെല്ലിക്ക' മലയാളി
Read Full Story
Read Full Story

No comments:
Post a Comment