മലയാള ചിത്രങ്ങള്‍ റീമേക്ക് ചെയ്യുന്നതിന് ബോളിവുഡ് പ്രത്യേക താത്പര്യം കാട്ടാറുണ്ട്. മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ പത്മരാജന്റെ കൂടെവിടെ എന്ന ചിത്രവും ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നതായി നടന്‍ പൃഥ്വിരാജ് പറഞ്ഞു. ഒട്ടേറെ മലയാളം ചിത്രങ്ങളാണ് ബോളിവുഡിലേയ്ക്ക് റീമേക്ക് ചെയ്തത്. മണിചിത്രത്താഴ് മുതല്‍ ഒട്ടേറെ ചിത്രങ്ങള്‍. മലയാള ചിത്രങ്ങള്‍ റീമേക്ക് ചെയ്യുന്നതില്‍ സംവിധായകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി സഹനടന്‍മാരെയും
Read Full Story
Read Full Story

No comments:
Post a Comment