ചെന്നൈ:തമിഴ് നടന്‍ ചിമ്പു പിറന്നാളാഘോഷിച്ചത് കാമുകി ഹന്‍സിക മൊത് വാനിയ്‌ക്കൊപ്പം. തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ചാണ് ചിമ്പു പിറന്നാള്‍ ആഘോഷിച്ചത്. എന്നാല്‍ ചിമ്പുവും ഹന്‍സികയും മുന്‍പേ പ്ളാന്‍ ചെയ്തതല്ലായിരുന്നു ആഘോഷം. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പിറ്‌നാള്‍ ദിനത്തില്‍ ചിമ്പുവിന് നല്‍കിയ സര്‍പ്രൈസ് ആയിരുന്നു ഹന്‍സിക ഫെബ്രുവരി മൂന്നിനാണ് ചിമ്പുവിന്റെ പിറന്നാള്‍. രാത്രി 12
Read Full Story
Read Full Story

No comments:
Post a Comment