തുടക്കം പാളിയെങ്കിലും തിരിച്ചുവരവില്‍ എല്ലാം തിരിച്ചെടുത്ത നടനാണ് ഫഹദ് ഫാസില്‍. നല്ല നല്ല അവസരങ്ങളാണ് ഫഹദിനെ തേടിയെത്തുന്നത്. തിരഞ്ഞെടുത്ത ചിത്രങ്ങളില്‍ മാത്രമഭിനയിക്കുന്ന ഫഹദിന്റെ തീരുമാനവും താരത്തിനെ മികച്ച നടനാക്കി എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഇനി ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ചിത്രമാണ് മംഗ്ലീഷ് റെഡ് വൈനിന് ശേഷം സലാം പാലപ്പെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദിനൊപ്പം മംഗ്ലീഷ്
Read Full Story
Read Full Story

No comments:
Post a Comment