ഓരോ വര്‍ഷവും ഇറക്കുന്ന എല്ലാ ചിത്രത്തിലും വ്യത്യസ്തത പരീക്ഷിക്കുന്ന ഹോളിവുഡിലെ സിനിമാ നിര്‍മ്മാണക്കമ്പനിയാണ് സോണി പിക്‌ച്ചേഴ്‌സ്. സയന്‍സ് ഫിക്ഷനില്‍ ആക്ഷന്‍ കൂടി യോജിപ്പിച്ചാല്‍ ആ ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റാകുമെന്ന് തെളിയിച്ച സോണി പിക്‌ച്ചേഴ്‌സ് അടുത്തതായി നിര്‍മ്മിക്കുന്ന ചിത്രമാണ് റോബോ കോപ്പ്. 1987ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ സയന്‍സ് ചിത്രമായ റോബോ കോപ്പിന്റെ വിജയത്തിന് ശേഷം ആ പരമ്പരയില്‍ തന്നെ
Read Full Story
Read Full Story

No comments:
Post a Comment