ദൃശ്യത്തിന് കമല്‍ ഹസന് 20 കോടി രൂപ!

Friday, 7 February 2014

ഹോട്ട് നായികമാരുടെ പ്രതിഫലം മാസങ്ങള്‍ വച്ച് കൂടുന്നത് ഇപ്പോ അത്രവലിയ കാര്യമൊന്നുമല്ല. പക്ഷെ നായകന്മാരുടെ പ്രതിഫലം അധികമങ്ങനെ പറഞ്ഞു കേള്‍ക്കാറില്ല. എന്നാല്‍ പുറത്തു പറയുന്നില്ലെങ്കിലും നായകന്മാറുടെയും റേറ്റ് കുറച്ചൊന്നുമല്ല. പ്രത്യേകിച്ച് സൂപ്പര്‍സ്റ്റാറുകളുടേത്. മലയാളത്തില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച ദൃശ്യത്തിന്റെ തമിഴ് പതിപ്പില്‍ അഭിനയിക്കുന്നതിന് ഉലകനായകന്‍ കമല്‍ ഹസന്‍ വാങ്ങുന്നത് ഇരുപത് കോടി രൂപയാണത്രെ. മലയാളത്തിലെ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog