മോഹന്ലാലിനെയും മമ്മൂട്ടിയുമെല്ലാം മരിച്ചാരാധിക്കുന്നവര് ശരിക്കും അവരെയല്ല, അവരവതരിപ്പിച്ച കഥാപാത്രങ്ങളെയാണ് ആരാധിക്കുന്നത്. യാഥാര്ത്ഥ ജിവിതത്തില് സൂപ്പര്സ്റ്റാറുകള് എങ്ങനൊണെന്ന് അധികമാരും ചിന്തിച്ചു കാണില്ല. സൂപ്പര്സ്റ്റാറുകള് മാത്രമല്ല താരങ്ങളെല്ലാം സിനിമയ്ക്ക് പുറത്ത് സാധാരണക്കാരാണ്. ചില അഭിമുഖങ്ങളിലൂടെ താരങ്ങള് അക്കാര്യം വ്യക്തമാക്കാറുമുണ്ട്. ഇപ്പോള് ബിജു മേനോന് പറയുന്നു, താന് സിനിമയ്ക്ക് പുറത്ത് എങ്ങനെയാണെന്ന്. സിനിമയ്ക്ക പുറത്ത് താങ്കളെങ്ങനെയാണെന്ന് ചോദിച്ചാല് ബിജു പറയും,
Read Full Story
Read Full Story

No comments:
Post a Comment