പെട്ടിയിലായ സിനിമകള്‍ എഴുപതിലധികം

Wednesday, 5 February 2014

തിരുവനന്തപുരം: ഒരു ഇടവേളക്ക് ശേഷം മലയാളത്തില്‍ സിനിമകളുടെ പെരുമഴക്കാലമായിരുന്നു. മുരടിച്ചുപോയ സിനിമ വ്യവസായം തഴച്ചു വളര്‍ന്നു. വര്‍ഷത്തില്‍ നൂറ് കണക്കിന് സിനിമകള്‍ ഇറങ്ങാന്‍ തുടങ്ങി. ഇതിന് ഒരു വിധത്തില്‍ സന്തോഷ് പണ്ഡിറ്റിനോട് കൂടി നന്ദി പറയണം. ഇത്തിരി സിനിമാ ഭ്രാന്തുള്ള ചെറുപ്പാര്‍ക്ക് സന്തോഷ് പണ്ഡിറ്റ് സിനിമ പിടിത്തം അത്ര വലിയ പണിയൊന്നുമല്ല എന്ന് കാണിച്ചു കൊടുത്തു.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog