സൂപ്പര്‍ഹിറ്റ് ചിത്രമായ ജില്ലയുടെ ആവേശം അടങ്ങും മുമ്പേ ഇളയദളപതി വിജയിയുടെ ആരാധകര്‍ക്ക് വീണ്ടും സന്തോഷിക്കാനുള്ള വക വരുന്നു. വിജയും ഹിറ്റ് മേക്കര്‍ മുരുഗദോസും ഒന്നിയ്ക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് കൊല്‍ക്കത്തയില്‍ ആരംഭിച്ചിച്ചു. ചിത്രത്തില്‍വിജയ് ഡബിള്‍ റോളിലാണ് എത്തുന്നത്. സാമന്തയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കൊല്‍ക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തിന് മുന്നില്‍ വച്ചാണ് ചിത്രത്തിന്റ ആദ്യഷോട്ട് എടുത്ത്. അഴകിയ
Read Full Story
Read Full Story

No comments:
Post a Comment