ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ ഇല്ലാത്ത വര്‍ഷങ്ങള്‍ മലയാള സിനിമയെയും പ്രേക്ഷകരെയും സംബന്ധിച്ച് വലിയ കുറവുതന്നെയാണ്. അപകടത്തില്‍പ്പെട്ട അദ്ദേഹം സാധാരണജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിക്കൊണ്ടിരിക്കുകയാണ്. ജഗതി ഇനിയും അഭിനയിക്കില്ലേ, എന്നത്തേയ്ക്ക് അദ്ദേഹത്തിന് തിരിച്ച് സിനിമയിലെത്താനാകും എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ആരാധകരെല്ലാം ചോദിച്ചുകൊണ്ടേയിരിക്കുകയാണ്, ഏവരും അതിനായി പ്രാര്‍ത്ഥിയ്ക്കുകയും ചെയ്യുന്നു. ഇതിനിടെ അപകടം പറ്റുന്നതിന് മുമ്പ് അദ്ദേഹം അഭിനയിച്ച ചിത്രം പ്രദര്‍ശനത്തിനെത്തുകയാണ്. ഇതുവരെ പേരിട്ടിട്ടില്ലാത്ത
Read Full Story
Read Full Story

No comments:
Post a Comment