രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ആന്‍ അഗസ്റ്റിന്‍ ജോമോന്‍ ടി ജോണിന് സ്വന്തമായി. ഞായറാഴ്ച വൈകിട്ട് ചേര്‍ത്തല മരുത്തോര്‍വട്ടം സെന്റ് സെബാസ്റ്റിയന്‍ പള്ളിയില്‍ വച്ചായിരുന്നു മിന്നുകെട്ട്. കറുത്ത ജാഗ്വാര്‍ കാറില്‍ വൈകിട്ട് 3.50 ഓടെ വരന്‍ ജോമോന്‍ വന്നിറങ്ങി. കറുത്ത സ്യൂട്ടായിരുന്നു വേഷം. നാലുമണിയോടെ അമ്മയ്ക്കും അനിയത്തിക്കുമൊപ്പം സില്‍വര്‍ നിറത്തിലുള്ള ജാഗ്വാര്‍ കാറില്‍ ആന്‍ അഗസ്റ്റിനും എത്തി.
Read Full Story
Read Full Story

No comments:
Post a Comment