മുംബൈ: ഡ്രീം ഗേള്‍ ഹേമ മാലിനിയുടേയും ബോളിവുഡിലെ എക്കാലത്തേയും മികച്ച നായകന്‍മാരില്‍ ഒരാളായ ധര്‍മേന്ദ്രയുടേയും മകള്‍ അഹാന ഡിയോള്‍ വിവാഹിതയായി. ഫെബ്രുവരി 2 ഞായറാഴ്ച മുംബൈയില്‍ വച്ചായിരുന്നു വിവാഹം. ഒഡീസി നര്‍ത്തകിയാണ് അഹാന. തനിക്ക് നടക്കാതെ പോയ സ്വപ്‌നമാണ് ഇളയ മകളിലൂടെ സാധ്യമായതെന്നാണ് ഹേമ മാലിനി പറഞ്ഞു. പഞ്ചാബി സ്റ്റൈലില്‍ വിവാഹം കഴിക്കണം എന്നായിരുന്നത്രെ ഹേമയുടെ
Read Full Story
Read Full Story

No comments:
Post a Comment