ആദാമിന്റെ മകന്‍ എന്ന അബു എന്ന ആദ്യചിത്രത്തിലൂടെ മികച്ച സംവിധായകനെന്ന് പേരെടുത്ത സലിം അഹമ്മദ് തന്റെ മൂന്നാമത്തെ ചിത്രം തുടങ്ങുന്നു. രണ്ടാമത്തെ ചിത്രമായ കുഞ്ഞനന്തന്റെ കടയിലെ നായകനായെത്തിയ മമ്മൂട്ടിതന്നെയാണ് സലിം അഹമ്മദിന്റെ മൂന്നാം ചിത്രത്തിലെയും നായകന്‍. പ്രവാസജീവിതത്തിന്റെ കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പള്ളിക്കല്‍ നാരായണന്‍ എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടിയെത്തുന്നത്. പ്രവാസത്തിന്റെ നാല് ഘട്ടങ്ങളാണ് ചിത്രത്തിലുള്ളത്. നാലും പള്ളിക്കല്‍
Read Full Story
Read Full Story

No comments:
Post a Comment