മലയാളത്തില്‍ സെല്ലുലോയ്ഡ്, അയാളും ഞാനും തമ്മില്‍, മുംബൈ പൊലീസ്, മെമ്മറീസ് തുടങ്ങിയ വിജയങ്ങള്‍ ആഘോഷിക്കുമ്പോള്‍ തന്നെ പൃഥ്വിക്ക് ബി ടൗണിലും ആഘോഷമായിരുന്നു. ഔറഗ്‌സേബ് എന്ന ചിത്രത്തിലൂടെ പൃഥ്വി ബോളിവുഡിനും പ്രിയപ്പെട്ടവനായി കഴിഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടും താരം ബോളിവുഡിലേക്ക്. ഇത്തവണയും ഒരു റീമേക്ക് ചിത്രത്തിലൂടെയാണ് പൃഥ്വിയുടെ ബി ടൗണ്‍ പ്രവേശം. 1983ല്‍ പത്മരാജന്‍ ഒരുക്കിയ കൂടെവിടെ എന്ന
Read Full Story
Read Full Story

No comments:
Post a Comment