ഷാരൂഖ് വിവാഹത്തിനെത്തിയത് ഊന്നുവടിയുമായി!

Monday, 3 February 2014

ഏതാനും നാളുകള്‍ക്ക് മുമ്പ് ഫറാ ഖാന്‍ സംവിധാനം ചെയ്യുന്ന ഹാപ്പി ന്യൂ ഇയര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഷാരൂഖ് ഖാന് പരുക്കേറ്റുവെന്ന വാര്‍ത്ത ആരാധകരിലും ബോളിവുഡിലും മണിക്കൂറുകളോളം വലിയ ആശങ്കകളാണ് ഉണ്ടാക്കിയിരുന്നത്. എന്തോ കാര്യമായ അപകടത്തിലാണ് ഷാരൂഖ് അകപ്പെട്ടതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ആശുപത്രിയിലെത്തിച്ച ഖാനെ പ്രാഥമിക ചികിത്സകള്‍ക്കുശേഷം ഡോക്ടര്‍മാര്‍ തിരിച്ചയച്ചുവെന്ന വാര്‍ത്ത കേട്ടതോടെയാണ് എല്ലാവര്‍ക്കും ശ്വാസം നേരേവീണത്.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog