എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സഹായവുമായി ജയസൂര്യ

Monday, 3 February 2014

സമൂഹത്തോടുള്ള തന്റെ പ്രതിബദ്ധതയെക്കുറിച്ച് അങ്ങേയറ്റം ബോധവാനായ താരമാണ് ജയസൂര്യ. മുമ്പ് ജനങ്ങളെ കുഴക്കുന്ന റോഡിലെ കുഴികള്‍ അടയ്ക്കാന്‍ സ്വന്തം കീശയില്‍ നിന്നും പണമിറക്കി കല്ലിറക്കി കൂട്ടുകാര്‍ക്കൊപ്പമിറങ്ങി റോഡില്‍ കല്ലുനിരത്തിയ ജയസൂര്യ ഇപ്പോഴിതാ വീണ്ടും സാധാരണക്കാര്‍ക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ്. എളങ്കുന്നപ്പുഴ പെരുമാള്‍പടിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടുകളും സമ്പാദ്യവും നഷ്ടപ്പെട്ട രണ്ടുകുടുംബങ്ങള്‍ക്ക് സഹായവുമായിട്ടാണ് കഴിഞ്ഞ ദിവസം ജയസൂര്യയെത്തിയത്. അപകടത്തെത്തുടര്‍ന്ന്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog