ഞാനുമൊരു സച്ചിന്‍ ഫാന്‍: നിവിന്‍ പോളി

Thursday, 6 February 2014

പുത്തന്‍പടം '1983' പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് നിവിന്‍ പോളി. ക്രിക്കറ്റിനെയും ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഗ്രാമവികളെയും വിഷയമാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ അഭിനയത്തിന്റെ പേരില്‍ നാനാഭാഗത്തുനിന്നും നിവിന് പ്രശംസകള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്, നടന്മാരും സംവിധായകരുമെല്ലാം 1983നെയും ഒപ്പം നിവിനെയും എബ്രിഡ് ഷൈനെയുമെല്ലാം പ്രശംസിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ ക്രിക്കറ്റിനെ പ്രണയിക്കുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറിനെ ആരാധിയ്ക്കുന്ന യുവാവായി അഭിനയിച്ച

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog