രവീണയ്ക്ക് ഇപ്പോഴും യൗവ്വനം

Thursday, 6 February 2014

വര്‍ഷങ്ങള്‍ക്ക് മുമ്പ് ബോളിവുഡിലെ ഹോട്ട് നായികയായിരുന്നു രവീണ ടണ്ഡന്‍. സൂപ്പര്‍ ഡാന്‍സ് സീനുകളിലും ഗാനരംഗങ്ങളിലുമെല്ലാം രവീണ തകര്‍ത്തഭിനയിച്ചിരുന്നു. അക്ഷയ് കുമാര്‍ ചിത്രങ്ങളിലെ സ്ഥിരം നായികയായിരുന്ന രവീണ സെക്‌സി മഴ ഗാനങ്ങളിലൂടെയും മറ്റുമാണ് പ്രേക്ഷകമനസില്‍ ഇടം നേടിയത്. ഇപ്പോള്‍ നാല്‍പ്പതിനോടടുത്തെങ്കിലും യൗവ്വനം രവീണയെ വിട്ടുപോയിട്ടില്ല. മുമ്പത്തേതിലും ഹോട്ട് ആന്റ് സെക്‌സി ആയിട്ടാണ് പല ചടങ്ങുകളിലും രവീണ എത്താറുള്ളത്. കഴിഞ്ഞ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog